ആലപ്പുഴ : മുസ്ലീംലീഗിനെ കടന്നാക്രമിച്ചും, വിവാദങ്ങളില്‍ നിലപാട് ആവര്‍ത്തിച്ചും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശിവഗിരിയില്‍ മാധ്യമങ്ങളുമായുണ്ടായ തര്‍ക്കം ഉള്‍പ്പെടെ വിശദീകരിച്ചാണ് വെള്ളാപ്പള്ളി ആലപ്പുഴയില്‍ മാധ്യമങ്ങളെ കണ്ടത്. തന്നെ മുസ്ലീം വിരോധിയായി ചിത്രീകരിക്കാന്‍ […]