Skip to main content

Kerala Mirror

April 13, 2026

നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച സീറ്റുകൾ കിട്ടില്ല : ബിജെപി

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച സീറ്റുകൾ കിട്ടില്ലെന്ന് ബിജെപിയിൽ ആശങ്ക. എ പ്ലസ്‌ കാറ്റ​ഗറിയിൽ ബിജെപി ഉൾപ്പെടുത്തിയ മണ്ഡലങ്ങളിൽ തിരിച്ചടി നേരിടുമെന്ന് വിലയിരുത്തൽ. സാധ്യത ലിസ്റ്റിൽ പാലക്കാടും, വട്ടിയൂർക്കാവും ഇല്ല. ആറന്മുള, കാട്ടാക്കട മണ്ഡലങ്ങളിലും […]