Skip to main content

Kerala Mirror

July 30, 2026

പുനർജനി കേസിൽ മുഖ്യമന്ത്രി വിഡി സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്; കേസ് അവസാനിപ്പിക്കാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു

തിരുവനന്തപുരം : 2018ലെ പ്രളയബാധിതർക്കായുള്ള പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രി വി.ഡി സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. അന്നത്തെ പ്രതിപക്ഷ നേതാവും നിലവിൽ മുഖ്യമന്ത്രിയുമായ വി.ഡി സതീശനെതിരെ ആരംഭിച്ച […]