കോട്ടയം : മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ നിന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനെ വിലക്കി എന്‍എസ്എസ്. ഉത്തരവാദിത്തപ്പെട്ട ആരും മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുമതി തേടാത്തതിനാലാണ് എന്‍എസ്എസ് നീക്കത്തിന് പിന്നിലെന്നാണ് വിവരം. ഇതോടെ […]