തിരുവനന്തപുരം: ശബരിമല പുണ്യം പൂങ്കാവനം പദ്ധതിയിൽ എഡിജിപി പി.വിജയന് ക്ലീൻചിറ്റ് നൽകി സർക്കാർ. എം.ആർ അജിത്കുമാറിന്‍റെ ആരോപണങ്ങൾ തള്ളിയാണ് സർക്കാർ നടപടി. പദ്ധതി തുടരാൻ തന്നെയാണ് സർക്കാർ തീരുമാനം. പദ്ധതിയിൽ യാതൊരുവിധ അഴിമതിയോ ക്രമക്കേടോ നടന്നിട്ടില്ലെന്ന് […]