തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകളുടെ ആധുനിക വത്കരണത്തിന് പിന്നാലെ ബസ് സ്റ്റാന്‍ഡുകളും നവീകരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോട് കൂടി അഞ്ച് ബസ് സ്റ്റാന്‍ഡുകളാണ് മുഖം മിനുക്കുന്നത്. പദ്ധതി മുന്നോട്ട് വയ്ക്കുന്ന സ്ഥലങ്ങളും ഡിസൈനുകളും ഗതാഗത മന്ത്രി കെ […]