കൊച്ചി : വിവാഹിതയായ കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. ഇക്കാര്യം മധ്യപ്രദേശ് പൊലീസിനെ അറിയിച്ചതായും സുരക്ഷ ആവശ്യപ്പെട്ടുള്ള പെണ്‍കുട്ടിയുടെ പരാതി ലഭിച്ചതായും കമ്മീഷണര്‍ കാളിരാജ് മഹേഷ് […]