മുംബൈ : സംസ്ഥാനത്തുടനീളം ക്രിസ്ത്യന്‍ മിഷനറികളുടെയും ദേവാലയങ്ങളുടെയും ഭൂമി ഇടപാടുകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. മൂന്ന് മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കുമെന്നും ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവങ്കുലെ നിയമസഭയില്‍ പറഞ്ഞു. […]