Skip to main content

Kerala Mirror

August 30, 2025

സിപിഐഎം കരുതിയിരിക്കുക; കേരളം ഞെട്ടുന്ന വാർത്തകൾ ഇനിയും വരും : വി ഡി സതീശൻ

കൊച്ചി : അഴിമതി മൂടിവെക്കാൻ സർക്കാർ പൈങ്കിളി കഥകളിൽ ജനങ്ങളെ കുരുക്കിയിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വികസന സദസ് സർക്കാർ ചെലവിലെ പ്രചാരണ ധൂർത്താണ്. കേരളം ഞെട്ടുന്ന വാർത്തകൾ ഇനിയും വരാനിരിക്കുന്നുണ്ടെന്നും വിഡി സതീശൻ […]