Skip to main content

Kerala Mirror

September 24, 2025

ഏകീകൃത സിവില്‍ കോഡ് വരും; ശബരിമല കേന്ദ്രം ഏറ്റെടുക്കും : സുരേഷ് ഗോപി

തൃശൂര്‍ : ശബരിമല ക്ഷേത്രം കേന്ദ്രം ഏറ്റെടുക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഏകീകൃത സിവില്‍ കോഡ് വരുന്നതോടെ ശബരിമല പ്രശ്‌നം തീരും. ഫെഡറലിസം മാനിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോള്‍ വിഷയത്തില്‍ ഇടപെടാത്തതെന്നും സുരേഷ് ഗോപി […]