Skip to main content

Kerala Mirror

March 15, 2026

ബഹ്റൈൻ, സൗദി അറേബ്യ ഫോർമുല വൺ ഗ്രാൻഡ്പ്രീ റെയ്‌സുകൾ റദ്ദാക്കി; ഖത്തർ മോട്ടോ ജിപി റേസ് മാറ്റിവച്ചു

ജിദ്ദ : പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഫോർമുല വൺ ബഹ്റൈൻ, സൗദി അറേബ്യ ഗ്രാൻഡ്പ്രീ റെയ്‌സുകൾ റദ്ദാക്കി. ശനിയാഴ്ച രാത്രിയാണ് ഫോർമുല വൺ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഏപ്രിൽ 10 മുതൽ 12 വരെ […]