Skip to main content

Kerala Mirror

September 1, 2025

മുണ്ടക്കൈ- ചൂരൽമല പുനരധിവാസം : മുസ്‌ലിം ലീഗിന്റെ 105 വീടുകളുടെ നിർമാണത്തിന് ഇന്ന് തുടക്കം

വയനാട് : മുസ്‌ലിം ലീഗ് മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിർമ്മാണ പ്രവൃത്തികൾക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് ശേഷം 2 മണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ […]