തിരുവനന്തപുരം : കര്‍ണാടകയിലെ യെലഹങ്കയില്‍ വീടുകള്‍ ഇടിച്ചു നിരത്തിയതിനെത്തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെട്ടവരെ സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ പ്രതികരണത്തിന്‍റെ പേരില്‍ ഉയര്‍ന്ന സമൂഹമാധ്യമ ട്രോളുകളോട് പ്രതികരിച്ച് സിപിഐഎം നേതാവും എംപിയുമായ എഎ റഹിം. ‘എനിക്ക് ഭാഷപരമായ പരിമിതികളുണ്ട്. പക്ഷേ, […]