Skip to main content

Kerala Mirror

May 16, 2026

തമിഴ്‌നാട് മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിന് ഗവർണ്ണറുടെ അംഗീകാരം

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിന് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ അംഗീകാരം. തമിഴ്‌നാട് രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് മന്ത്രിമാർക്ക് അനുവദിച്ച വകുപ്പുകളുടെ ഔദ്യോഗിക വിവരങ്ങൾ […]