Kerala Mirror

March 12, 2026

വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റര്‍

കണ്ണൂര്‍ : വടകരയില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് പോസ്റ്റര്‍. മുല്ലപ്പള്ളിയെ അപമാനിക്കുന്ന പവര്‍ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാണ് പോസ്റ്ററിലെ ആവശ്യം. മുന്‍ കെപിസിസി പ്രസിഡന്റിനെ അപമാനിക്കുന്ന പാര്‍ട്ടി നേതാക്കളെ തിരിച്ചറിയണമെന്നും പോസ്റ്ററില്‍ […]