Skip to main content

Kerala Mirror

May 24, 2026

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തി മുഖ്യമന്ത്രി വിഡി സതീശന്‍

ഗുരുവായൂര്‍ : മുഖ്യമന്ത്രി വിഡി സതീശന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കണ്ണനെ തൊഴുത് പ്രാര്‍ത്ഥിച്ചു വെണ്ണ കൊണ്ട് തുലാഭാര വഴിപാടും മുഖ്യമന്ത്രി നടത്തി. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അദ്ദേഹമെത്തിയത്. ദേവസ്വം ചെയര്‍മാന്‍ എ […]