മാഡ്രിഡ് : പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ്. സ്പെയിനിലെ മാഡ്രിഡ് ബരാജാസ് വിമാനത്താവളത്തില്‍ നിന്ന് പാരീസിലേക്ക് പറയുന്നയർന്ന വിമാനത്തില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ മുൻഭാഗം തകർന്നു. പുകയുയർന്നത് യാത്രക്കാരെ […]