Skip to main content

Kerala Mirror

April 26, 2026

മുഖ്യമന്ത്രി ചർച്ചയിൽ സതീശന് പിന്തുണയുമായി ലീ​ഗ്

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനും മുമ്പേ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമായിതന്നെ തുടരുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അനുകൂലമായ ജനവികാരം ഹൈക്കമാൻഡ് പരിഗണിക്കണമെന്ന നിലപാടിലാണ് മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്‍ലിം […]