Skip to main content

Kerala Mirror

March 4, 2026

ശബരിമല സ്വർണക്കൊള്ള കേസ്‌ : തന്ത്രി കണ്ഠര് രാജീവർ ചോദ്യം ചെയ്യലിനായി ഇഡിയ്ക്ക് മുന്നിൽ ഹാജരായി

കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ഇ ഡിയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇ […]