Kerala Mirror

June 3, 2026

പാര്യാത്തുകാവ് കുടിയൊഴിപ്പിക്കലിൽ മുഖ്യമന്ത്രിയുടേത് തെറ്റായ പ്രസ്താവന : ഉന്നതി നിവാസികൾ

കൊച്ചി : മലയിടംതുരുത്ത് പാര്യാത്തുകാവ് ഭൂമിപ്രശ്നത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ നിയമസഭയിൽ നടത്തിയ പ്രസ്താവന തികച്ചും വസ്തുതാവിരുദ്ധമാണെന്ന് ആരോപിച്ച് ഉന്നതി നിവാസികൾ രംഗത്ത്. പാര്യാത്തുകാവിൽ നിന്ന് തങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഒരു നീക്കവും യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും, […]