ലുധിയാന : മരുമകളെ കൊന്ന് ചാക്കിലാക്കി ഭര്‍തൃ മാതാവും പിതാവും. പഞ്ചാബിലെ ലുധിയാനയിലാണ് ക്രൂര കൊലപാതകം. മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ വിവരമറിയിച്ചത്. പഞ്ചാബിലെ ലുധിയാനയിലാണ് 30 കാരിയെ കൊലപ്പെടുത്തി ചാക്കില്‍ […]