Skip to main content

Kerala Mirror

July 8, 2025

കാവിവത്ക്കരണം : സർവകലാശാലകളിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി എസ്എഫ്ഐ. പൊലീസ് പ്രതിരോധം മറികടന്ന് പ്രവര്‍ത്തകര്‍ സെനറ്റ് ഹാളിലേക്ക് ഇരച്ചുകയറി. ഗവര്‍ണറും ചാന്‍സലറുമായ രാജേന്ദ്ര ആര്‍ലേക്കറിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാലാ ആസ്ഥാനത്തെത്തിയത്. […]