Skip to main content

Kerala Mirror

May 18, 2026

കൊല്ലൂരില്‍ വാഹനാപകടം; രണ്ട് മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു : കര്‍ണാടകയിലെ കൊല്ലൂരില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം. കൊല്ലൂരിനു സമീപം ദേളിയെന്ന സ്ഥലത്ത് രണ്ടുമണിയോടെയാണ് അപകടം. പാല സ്വദേശിനി ആര്യ അനൂപ്, ജ്യോതി എന്നിവരാണ് മരിച്ചത്. ഏഴു മലയാളികളടക്കം എട്ട് പേര്‍ക്കു […]