ആലപ്പുഴ : വെല്ലുവിളികള്‍ക്കും പോരിനും പിന്നാലെ അമ്പലപ്പുഴ എംഎല്‍എ ജി സുധാകരനെതിരെ നിയമനടപടിക്കൊരുങ്ങി സിപിഐഎം. ആലപ്പുഴയില്‍ സിപിഐഎമ്മിനെതിരെ നടത്തിയ പ്രസംഗത്തിനെതിരെയാണ് നടപടിയെടുക്കാന്‍ സിപിഐഎം നീക്കം നടത്തുന്നത്. വിവാദ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ജി […]