Skip to main content

Kerala Mirror

April 2, 2026

കണ്ണൂരിൽ ആന വിരണ്ടോടി; മണിക്കൂറുകളുൾക്ക് ശേഷം തളച്ചു

കണ്ണൂർ : കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആനയെ തളച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് നാറാത്ത് ആലങ്കീൽ ഭാഗത്ത് വെച്ചാണ് ആനയെ പൂർണ്ണമായും നിയന്ത്രണത്തിലാക്കിയത്. ഇതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമമായി കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിൽ നിന്നും […]