തിരുവനന്തപുരം : ഇന്ത്യയേയും നരേന്ദ്രമോദി സര്‍ക്കാരിനേയും തകര്‍ക്കാന്‍ ലക്ഷ്യമിട്ട് നിക്ഷിപ്ത താല്‍പ്പര്യക്കാരായ ചിലര്‍ വിദേശത്തിരുന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് കോക്രോച്ച് പാര്‍ട്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകളും വിവരങ്ങളും […]