Skip to main content

Kerala Mirror

May 28, 2026

ഗിർ വനമേഖലയിൽ വൈറസ് ബാധയേറ്റ് നാല് സിംഹക്കുട്ടികൾ ചത്തു; 17 സിംഹങ്ങളെ ഐസൊലേഷനിൽ

ഗാന്ധിനഗർ : ലോകത്തിലെ ഏഷ്യൻ സിംഹങ്ങളുടെ ഒരേയൊരു സ്വാഭാവിക വാസസ്ഥലമായ ഗുജറാത്തിലെ പ്രശസ്തമായ ഗിർ വനമേഖലയിൽ വൻ ആശങ്ക പരത്തിക്കൊണ്ട് നാല് സിംഹക്കുട്ടികൾ ചത്തു. മാരകമായ ഇൻഫെക്ഷൻ ബാധിച്ചാണ് ഇവ ചത്തതെന്നാണ് പ്രാഥമിക നിഗമനം. രോഗം […]