Kerala Mirror

April 22, 2026

ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടി; നാവിക ഉപരോധം തുടരും : ട്രംപ്

വാഷിങ്ടൺ ഡിസി : ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ഭരണകൂടത്തില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനാല്‍ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിനാണ് തന്റെ തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. സംഘര്‍ഷം […]
April 21, 2026

അമേരിക്കയും ഇസ്രയേലും റഷ്യയും അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും തകര്‍ക്കുന്ന വേട്ടക്കാര്‍ : ആംനസ്റ്റി

ന്യൂഡല്‍ഹി : അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും തകര്‍ക്കുന്ന ‘വേട്ടയാടുന്ന ലോകക്രമത്തിലേക്ക്’ ലോകം മാറിക്കൊണ്ടിരിക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഏപ്രിലില്‍ പുറത്തിറക്കിയ ‘ലോകത്തെ മനുഷ്യാവകാശങ്ങളുടെ അവസ്ഥ’ എന്ന വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കുറ്റപ്പെടുത്തല്‍. 2025ല്‍ സര്‍വേ നടത്തിയ 144 രാജ്യങ്ങളിലെ […]
April 21, 2026

വിഖ്യാത ജന്തു ശാസ്ത്രജ്ഞന്‍ ഡെസ്മണ്ട് മോറിസ് അന്തരിച്ചു

ലണ്ടന്‍ : വിഖ്യാത ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞനും എഴുത്തുകാരനും കലാകാരനുമായ ഡെസ്മണ്ട് മോറിസ് (98) അന്തരിച്ചു. മകന്‍ ജേസന്‍ മോറിസാണ് മരണ വിവരം പുറത്തുവിട്ടത്. മനുഷ്യന്റെ പെരുമാറ്റത്തെക്കുറിച്ച് 1967ല്‍ ഡെസ്മണ്ട് മോറിസ് എഴുതിയ നഗ്നവാനരന്‍ (ദി നേക്കഡ് […]
April 21, 2026

യുഎസ് – ഇറാൻ രണ്ടാംവട്ട സമാധാന ചര്‍ച്ച അനിശ്ചിതത്വത്തില്‍

ടെഹ്‌റാന്‍ : വെടിനിര്‍ത്തല്‍ ധാരണ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പാക്കാനുള്ള രണ്ടാംവട്ട ചര്‍ച്ച അനിശ്ചിതത്വത്തില്‍. മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് യുഎസിനോട് ഇറാന്‍ ഇടഞ്ഞു നില്‍ക്കുന്നത്. ഹോര്‍മൂസില്‍ […]
April 20, 2026

ജപ്പാനിൽ 7.4 തീവ്രതയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ടോക്കിയോ : ജപ്പാനെ വിറപ്പിച്ച് വീണ്ടും അതിതീവ്ര ഭൂചലനം. വടക്കൻ ജപ്പാനിലെ സാൻറികു തീരത്താണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതേതുടർന്ന് മൂന്നു മീറ്റർ ഉയരത്തിൽ തിരമാലകൾ ആഞ്ഞുവീശിയേക്കാമെന്നും സുനാമി സാധ്യതയുണ്ടെന്നും ജപ്പാൻ കാലാവസ്ഥ ഏജൻസി […]
April 20, 2026

ലെബനനിൽ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്ത് ഇസ്രായേൽ സൈനികൻ

ബെയ്‌റൂത്ത് : ദക്ഷിണ ലെബനനിലെ ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമത്തിൽ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്ത് ഇസ്രായേൽ പട്ടാളം. പ്രതിമ അടിച്ചുതകർക്കുന്ന ഇസ്രായേൽ സൈനികന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫലസ്തീൻ മാധ്യമപ്രവർത്തകനായ യൂനിസ് തിരവിയാണ് എക്‌സ് അക്കൗണ്ടിലൂടെ […]
April 20, 2026

അമേരിക്കയില്‍ വെടിവെപ്പ്; 8 കുട്ടികള്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍ ഡിസി : അമേരിക്കയെ ഞെട്ടിച്ച് പൊതു സ്ഥലത്ത് വീണ്ടും വെടിവെപ്പ്. എട്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. ഒന്നു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഷാമര്‍ എല്‍കിന്‍സ് എന്നയാളാണ് അതിക്രമം നടത്തിയത്. ലൂസിയാനയിലെ തെക്കന്‍ […]
April 19, 2026

യുക്രെയ്നിൽ വെടിവയ്പ്; അഞ്ചു മരണം, അക്രമി കൊല്ലപ്പെട്ടു

കീവ് : യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ശനിയാഴ്ച ഉണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സൂപ്പർമാർക്കറ്റിൽ ആളുകളെ ബന്ദികളാക്കിയ അക്രമി, പോലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തലസ്ഥാനത്തെ ജനവാസ […]
April 17, 2026

യുദ്ധത്തിനായി പണം ഒഴുക്കി ഒരു കൂട്ടം നിഷ്ഠൂരർ ലോകത്തെ നശിപ്പിക്കുന്നു : മാർപാപ്പ

റോം : പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ വാക്പോരിന് പിന്നാലെ യുദ്ധങ്ങൾക്ക് പണം ഒഴിക്കുന്ന നേതാക്കളം വിമർശിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ. ഒരു കൂട്ടം നിഷ്ഠൂരർ ലോകത്തെ നശിപ്പിക്കുകയാണെന്ന് മാർപാപ്പ കുറ്റപ്പെടുത്തി. […]