Skip to main content

Kerala Mirror

April 10, 2026

വിജയ് ചിത്രം ജനനായകൻറെ പ്രധാന രംഗങ്ങൾ ചോർന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

ചെന്നൈ : പ്രദർശനാനുമതി കാത്തിരിക്കുന്ന വിജയ് ചിത്രം ജനനായകൻ ചോർന്നു. ചിത്രത്തിന്‍റെ വിവിധഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ പകർത്തിയ അഞ്ചര മിനിറ്റോളം വരുന്ന ക്ലിപ്പുകളാണ് ചോർന്നത്. സംഘട്ടന രംഗത്തിൽ വിജയ്‌യുടെ ഇൻട്രോയും, ചിത്രത്തിന്‍റെ […]