Skip to main content

Kerala Mirror

December 4, 2025

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടുചെയ്യാന്‍ മലയാളികള്‍ക്ക് മൂന്നു ദിവസം ശമ്പളത്തോടു കൂടിയ അവധി നല്‍കണം : ഡി കെ ശിവകുമാര്‍

ബംഗളൂരു : തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പോകാന്‍ മലയാളികള്‍ക്ക് അവധി നല്‍കണമെന്ന് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. കേരളത്തിലെ വോട്ടര്‍മാര്‍ക്ക് കുറഞ്ഞത് മൂന്നു ദിവസം ശമ്പളത്തോടു കൂടിയ അവധി നല്‍കണമെന്നാണ് ശിവകുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. […]