Skip to main content

Kerala Mirror

March 25, 2026

ഏറ്റുമാനൂരിലെ യുഡിഫ് പ്രചാരണ ബോര്‍ഡില്‍ നിന്ന് സതീശന്‍ ഔട്ട്!

കോട്ടയം : ഏറ്റുമാനൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചിത്രം ഇല്ലാത്തത് വിവാദമായി. സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് ബോര്‍ഡ് നീക്കം ചെയ്തു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി […]