ന്യൂഡല്‍ഹി : 13 വര്‍ഷമായി കോമയില്‍ കഴിയുന്ന യുപി സ്വദേശിയായ ഹരീഷ് റാണയുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിച്ച് ദയാവധം നടപ്പാക്കാന്‍ അനുമതി നല്‍കി സുപ്രിം കോടതി. ദയാവധത്തിനുള്ള അനുമതിയും നിയമപ്രശ്‌നങ്ങളും സംബന്ധിച്ച് സങ്കീര്‍ണമായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ […]