ന‍്യൂഡൽഹി : കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി രാജ‍്യതലസ്ഥാനത്ത് ജൂൺ 6ന് നടത്തുന്ന പ്രതിഷേധത്തിൽ ഇടത് വിദ‍്യാർഥി സംഘടനയുടെ പ്രതിനിധികളും പങ്കെടുക്കും. സിജെപിയുടെ ക്ഷണം സ്വീകരിച്ച് […]