തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാജവോട്ട് ആരോപണം ആളിക്കത്തുന്നതിനിടെ ഇനി ശ്രദ്ധ ചെലുത്തേണ്ടത് ഫ്‌ലാറ്റ് സമുച്ചയങ്ങളിലാണെന്ന് മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരിനാഥന്‍. കോണ്‍ഗ്രസും സിപിഐയും കൊടുത്ത പരാതിയില്‍ പറയുന്നത് എഴുപത്തി ഒന്‍പതോളം വോട്ടുകള്‍ ഒരു ഫ്‌ലാറ്റിലെ […]