Skip to main content

Kerala Mirror

June 5, 2026

ജനത്തെ വലച്ച് റോഡ് അടച്ച് വേദി; സ്റ്റേജ് കെട്ടിയത് തിരുവനന്തപുരം കോര്‍പ്പറേഷന്റെ പരിപാടിക്ക്

തിരുവനന്തപുരം : ഗതാഗതം തടസ്സപ്പെടുത്തി റോഡില്‍ സ്റ്റേജ് കെട്ടി തിരുവനന്തപുരം കോര്‍പ്പറേഷന്റെ പരിപാടി. തകരപ്പറമ്പിലാണ് റോഡിൽ വേദി പണിതത്. പരിസ്ഥിതി ദിനത്തില്‍ പുനര്‍ജ്ജനി പരിപാടിയുടെ ഭാഗമായി ആമയിഴഞ്ചാന്‍ തോട്-പാര്‍വതി പുത്തനാര്‍ മെഗാ ക്ലീനിപ്പ് ക്യാമ്പയിന്റെ ഭാഗമായാണ് […]