ന്യൂഡല്‍ഹി : ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടികളുമായി കേന്ദ്രം. തട്ടിപ്പുകളെ തടയാന്‍ ഏര്‍പ്പെടുത്തുന്ന നടപടികള്‍ വിശദീകരിക്കുന്ന വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ബയോമെട്രിക് സിം വെരിഫിക്കേഷന്‍ മുതല്‍ സംശയാസ്പദമായ ബാങ്ക് […]