Kerala Mirror

April 20, 2026

യാതൊരുവിധ ബന്ധവുമില്ല; ഈസി ലോണ്‍ പരസ്യ ചതിയില്‍ വീഴരുത്ത് : നടന്‍ അജുവര്‍ഗീസ്

കൊച്ചി : തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നതായി നടന്‍ അജുവര്‍ഗീസ്. എഎം ട്രസ്റ്റ് ലോണ്‍ സര്‍വീസസ് എന്ന പേരിലാണ് പരസ്യം. ആരും ചതിയില്‍പ്പെടരുതെന്നും അജി ഫെയ്‌സ്ബുക്കില്‍ കുറിച്ചു പരസ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അജുവര്‍ഗീസ് […]