കൊച്ചി : എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന് പിന്നാലെ അധിക്ഷേപ കമന്റുകളുടെ പൂരം. മലപ്പുറം മങ്കടയില്‍ മിന്നലേറ്റ് മരിച്ച കുട്ടികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് കെസി വേണുഗോപാല്‍ ഇന്നലെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് […]
കെസി വേണുഗോപാലിന് സമൂഹമാധ്യമത്തില്‍ അസഭ്യവര്‍ഷം