Kerala Mirror

August 12, 2025

ടെ​ക്സ​സി​ൽ വെ​ടി​വ​യ്പ്പ് : മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു; പ്ര​തി പി​ടി​യി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി : അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ൽ വെ​ടി​വ​യ്പ്പ്. മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ടാ​ർ​ഗെ​റ്റ് സ്റ്റോ​റി​ന്‍റെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്താ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കാ​ർ മോ​ഷ്ടി​ച്ച് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ സൗ​ത്ത് […]