Skip to main content

Kerala Mirror

December 28, 2025

ഹണി ട്രാപ്പ് : പൊന്നാനിയില്‍ യുവതിയും ഭര്‍ത്താവിന്റെ സുഹൃത്തും അറസ്റ്റില്‍

മലപ്പുറം : പൊന്നാനിയില്‍ ഹണി ട്രാപ്പ് കേസില്‍ യുവതിയും ഭര്‍ത്താവിന്റെ സുഹൃത്തും അറസ്റ്റില്‍. പട്ടമാര്‍ വളപ്പില്‍ നസീമ (44), സുഹൃത്ത് വളപ്പില്‍ അലി എന്നയാളുമാണ് അറസ്റ്റിലായത്. സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി പണം പണം തട്ടിയ സംഭവത്തിലാണ് […]