കോഴിക്കോട് : എസ്ഐആറില്‍ പുറത്താക്കുന്ന വോട്ടർമാർ കൂടുതലുള്ളത് കഴിഞ്ഞ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നിലെത്തിയ നിയമസഭാ മണ്ഡലങ്ങളില്‍. സംസ്ഥാനത്ത് പുറത്താക്കുന്ന വോട്ടർമാരില്‍ 22 ശതമാനവുമുള്ളത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ മണ്ഡലങ്ങളില്‍. സുരേഷ് […]