Skip to main content

Kerala Mirror

May 18, 2026

സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിലായി അഞ്ച് മരണം

കൊച്ചി : വയനാട് പഴയ വൈത്തിരിയില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചു. ഇന്ന് രാവിലെയോടെയാണ് പഴയ വൈത്തിരിയില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് നമ്പിക്കൊല്ലി സ്വദേശിയായ നാരായണനും ഭാര്യയും മകനും മരിച്ചത്. നാരായണന്‍ […]