Skip to main content

Kerala Mirror

April 13, 2026

നിയമസഭാ തെരഞ്ഞടുപ്പ് : 80ലേറെ സീറ്റുമായി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന കണക്കുകൂട്ടലുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞടുപ്പില്‍ വിജയം ഉറപ്പാണെന്ന് സിപിഐഎം വിലയിരുത്തുമ്പോള്‍ 80ലേറെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. മന്ത്രിമാരായ എംബി രാജേഷ്, വീണാ ജോര്‍ജ്, ഒആര്‍ കേളു, റോഷി അഗസ്റ്റിന്‍ എന്നിവര്‍ […]