Skip to main content

Kerala Mirror

July 11, 2026

നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്തത് 50 കോടി; സ്വിറ്റ്സർലാൻഡിൽ ടൂർ പോയ ഇന്ത്യൻ ദമ്പതികളെ കാണാതായി

ഹൈദരാബാദ് : സ്വിറ്റ്സർലാൻഡിൽ വിനോദയാത്ര പോയ ഹൈദരാബാദ് സ്വദേശികളായ ബിസിനസുകാരനെയും ഭാര്യയെയും കാണാതായി. മൂന്നാഴ്ച മുൻപാണ് ഇവർ യാത്ര പോയത്. അതേസമയം നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിനു രൂപ തട്ടിയെടുത്ത് ഇവർ വിദേശത്തേക്ക് കടന്നുകളഞ്ഞെന്നാണ് പൊലീസിന്‍റെ സംശയം. […]