കൊച്ചി : അമൃത ആശുപത്രിയിലെ സൈറ്റോജെനറ്റിക്സ് വിഭാഗം ഏപ്രിൽ 24, 25 തീയതികളിൽ രണ്ടുദിവസത്തെ ദേശീയ ഹാൻഡ്‌സ്-ഓൺ പരിശീലന വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരും ഗവേഷകരും വിദ്യാർത്ഥികളും പങ്കെടുത്തു. അമൃത ഹോസ്പിറ്റൽസ് […]