Skip to main content

Kerala Mirror

January 2, 2026

വടക്കാഞ്ചേരിയിൽ കൂറുമാറാന്‍ ലീഗ് സ്വതന്ത്രന് സിപിഐഎം കോഴ വാഗ്ദാനം; അനില്‍ അക്കരയുടെ പരാതിൽ വിജിലന്‍സ് അന്വേഷണം

തൃശൂര്‍ : വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ടു ചെയ്യാന്‍ ലീഗ് സ്വതന്ത്രന് സിപിഐഎം കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം. മുന്‍ എംഎല്‍എ അനില്‍ അക്കര ഡിജിപിക്കും വിജിലന്‍സിനും നല്‍കിയ […]