തിരുവനന്തപുരം : കായിക മന്ത്രി വി. അബ്ദുറഹ്മാന്‍റെ സ്റ്റാഫിനെ ക്വാട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മന്ത്രിയുടെ ഓഫീസ് ജീവനക്കാരനും വയനാട് സ്വദേശിയുമായ ബിജുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം നളന്ദ എൻജിഒ ക്വാട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്. […]