Kerala Mirror

June 12, 2026

‘പിണറായിയെ കെട്ടിപ്പിടിക്കാനാവില്ല; രാഷ്ട്രീയ പോരാട്ടം തുടരും’; ഇന്ത്യാസഖ്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് രാഹുല്‍

ന്യൂഡല്‍ഹി : കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ സഖ്യയോഗത്തിലെ തന്റെ പ്രസംഗം പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പിണറായി വിജയനെ കെട്ടിപ്പിടിക്കാനാവില്ലെന്നും ഓരോ പാര്‍ട്ടിക്കും അവരുടെതായ നിലനില്‍പ്പ് ഉണ്ടെന്നും ഇന്ത്യ എന്ന ആശയം പ്രതിരോധത്തിലാകുമ്പോള്‍ […]