Skip to main content

Kerala Mirror

July 27, 2026

വയനാടിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

കൽപ്പറ്റ : വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. നിലമ്പൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്നു ടൗൺ ടു ടൗൺ പ്രിയദർശിനി ബസും പറശിനിക്കടവ്- സുൽത്താൻ ബത്തേരി ലിമിറ്റഡ് സ്റ്റോപ്പുമാണ് […]