Kerala Mirror

June 24, 2026

ഹൈക്കോടതി വിധി അംഗീകരിക്കുന്നു; അസാധുവായവർ ഒരിക്കല്‍ കൂടി സത്യപ്രതിജ്ഞ ചെയ്യും : മേയര്‍ വിവി രാജേഷ്

തിരുവനന്തപുരം : ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയ ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷ്. സത്യപ്രതിജ്ഞ അസാധുവാക്കിയവര്‍ ഒരിക്കല്‍ കൂടി സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. അത് അക്ഷരംപ്രതി അനുസരിച്ചുകൊണ്ട് […]